Asian Metro News

കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി.പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയായി നിയമിച്ചു

 Breaking News

കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി.പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയായി നിയമിച്ചു

കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി.പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയായി നിയമിച്ചു
October 10
11:39 2020

വയനാട് / കല്‍പ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ആയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി.പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയാക്കി നിയമിച്ചുമാണ് ഉത്തരവിറങ്ങിയത്. 2014 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ജി.പൂങ്കുഴലി.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment