തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. സമ്പർക്കത്തിലൂടെ 798 രോഗികളാണ് ഉള്ളത്. 65 പേരുടെ ഉറവിടം അറിയില്ല. രോഗം സ്ഥിതീകരിച്ചവരിൽ 104 പേർ വിദേശത്ത് നിന്നും വന്നവർ, 115 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 432 പേർ രോഗമുക്തി നേടി. അഞ്ചു പേര് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.
ജില്ലാതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 222
കൊല്ലം 106
പത്തനംതിട്ട 27
ആലപ്പുഴ 82
കോട്ടയം 80
ഇടുക്കി 63
എറണാകുളം 100
തൃശ്ശൂർ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂർ 51
കാസർഗോഡ് 47