ഊതുമരം തൃക്കണ്ണമംഗലിൽ

May 25
08:04
2020
കൊട്ടാരക്കര : തൃക്കണ്ണമംഗൽ കോയിലഴികത്ത് കെ ജി റോയിയുടെ വീട്ടിലാണ് 20 വർഷം പഴക്കമുണ്ട്. മലപ്പുറം സ്വദേശി ഈ മരത്തിന് 7 ലക്ഷം രൂപ വരെ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് അത്തർ ഉണ്ടാക്കുന്നത് ഇതിൽ മരന്നു കുത്തിവച്ച് കറയെടുത്താണ് അത്തർ ഉണ്ടാക്കുന്നത് .

ലക്ഷങ്ങളുടെ വിലയാണ് അത്തർ മില്ലിഗ്രാമിന് കെ ജി റോയി ഒരു പരിസ്ഥിതി ദിനത്തിൽ 20 വർഷം മുമ്പ് കൊണ്ട് നട്ട വൃക്ഷതൈ ആണ് ,അന്ന് ഈ മരത്തെപ്പറ്റി അറിയത്തില്ലായിരുന്നു ഫോറസ്റ്റിൽ ജോലിയുള്ള സുഹൃത്താണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ജൂൺ 5 ന് പരിസ്ഥിതി പ്രവർത്തകരും, ജനകീയവേദി പ്രവർത്തകരും ഈ മരം കാണാൻ എത്തും
There are no comments at the moment, do you want to add one?
Write a comment