തൃക്കണ്ണമംഗൽ തോട്ടം മുക്കിലെ എസ് ബി ഐ. എ റ്റി എം നിരന്തരം തകരാറിൽ

May 11
10:17
2020
കൊട്ടാരക്കര : തൃക്കണ്ണമംഗൽ തോട്ടം മുക്കിലെ എസ് ബി ഐ. എ റ്റി എം നിരന്തരം തകരാറിലാണ്. കൊട്ടാരക്കരയിൽ നിന്ന് ഒരു കി :മീ ചുറ്റളവിലുളള എ റ്റിഎം ആണ്. കോടതിയുൾപ്പെടെ ഇ റ്റിസി യിലെ നിരവധി സ്ഥാപനങ്ങള്‍ ഈ എറ്റിഎം കൌണ്ടറിനെ ആശ്രയിക്കുന്നുണ്ട് . എ റ്റി എം ഡിസ്പ്ളേ കത്തുന്നില്ല. കഴിഞ്ഞ ദിവസം തോട്ടം മുക്ക് സ്വദേശി കല്ലൂർ ജോസ് 10000 രൂപയുടെ ഇടപാട് നടത്തിയിരുന്നു. 500 X 18 ഗുണിതങ്ങളായി Rs = 9000 രൂപയെ കിട്ടിയുള്ളു. ബാക്കി 1000 രൂപ കിട്ടിയില്ല ബാലൻസ് മേസേജിൽ മൊബൈയിലിൽ 1000 രൂപ കുറഞ്ഞു. SBI അധികാരിളെ അറിയിച്ചു. ATM സർവ്വീസ് വിഭാഗം കുടുങ്ങി കിടന്ന 500 ൻ്റെ 2 നോട്ടുകൾ ബാങ്കിനെ ഏൽപ്പിച്ചു. നിരന്തരം തകരാറിലായ ഈ എ റ്റി എം ജനങ്ങൾക്ക് പ്രയോജന പ്രദമാക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു.
വാർത്ത :സജി ചേരൂർ
There are no comments at the moment, do you want to add one?
Write a comment