Asian Metro News

കാറിലിരുന്ന് വ്യാജ ചാരായം കഴിച്ച 2 പേർ പിടിയിൽ

 Breaking News

കാറിലിരുന്ന് വ്യാജ ചാരായം കഴിച്ച 2 പേർ പിടിയിൽ

കാറിലിരുന്ന് വ്യാജ ചാരായം കഴിച്ച 2 പേർ പിടിയിൽ
May 11
10:47 2020

കൊട്ടാരക്കര : റോഡ്‌ സൈഡിൽ പാർക്ക് ചെയ്തു കാറിലിരുന്ന് വ്യാജ ചാരായം കഴിച്ച കൊട്ടാരക്കര ശബരിയിൽ ദീപു (35 ), പള്ളിക്കലിൽ അജിത് (38 ) എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വൃന്ദാവൻ ജംഗ്ഷന് സമീപം പാർക്ക് ചെയ്ത കാറിൽ 1 / 2 ലിറ്റർ വ്യാജ ചാരായം കണ്ടെടുത്തു. ഇവരെ കൊട്ടാരക്കര എസ്. ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment