കൊട്ടാരക്കര: സബ്ജയിലിലെ തടവുകാർക്കുള്ള തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വനിത കമ്മീഷൻ അംഗം ഷാഹിത കമാൽ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് സോമരാജൻ സ്വാഗതം പറഞ്ഞു. ദക്ഷിണ ജയിൽ ഡിഐജി ബി. പ്രദീപ് അദ്ധ്യക്ഷൻ ആയിരുന്നു. കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി ബി. അശോകൻ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി.