പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുർഗക്ക് മർദനം. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവംവീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിൻ്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇവരെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.