കോവിഡ് കാലത്തെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് 2020-21 കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി നടത്തിയ മത്സരത്തിൽ അധ്യാപക വിഭാഗത്തിലാണ് ആനക്കര സ്വദേശിയും കക്കിടിപ്പുറം ചെവി യുപി സ്കൂളിലെ അധ്യാപകനുമായ ശിനോജ് മോൻ ഒന്നാം സ്ഥാനം നേടിയത്.
