Asian Metro News

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരത്തിൽ ആനക്കര സ്വദേശി ഷിനാജ് മോന്‍ ഒന്നാം സ്ഥാനം

 Breaking News

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരത്തിൽ ആനക്കര സ്വദേശി ഷിനാജ് മോന്‍ ഒന്നാം സ്ഥാനം

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരത്തിൽ ആനക്കര സ്വദേശി ഷിനാജ് മോന്‍ ഒന്നാം സ്ഥാനം
October 09
15:27 2020

കോവിഡ് കാലത്തെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് 2020-21 കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി നടത്തിയ മത്സരത്തിൽ അധ്യാപക വിഭാഗത്തിലാണ് ആനക്കര സ്വദേശിയും കക്കിടിപ്പുറം ചെവി യുപി സ്കൂളിലെ അധ്യാപകനുമായ ശിനോജ് മോൻ ഒന്നാം സ്ഥാനം നേടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment