പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് രാജി സമർപ്പിച്ചത്
പാലക്കാട് / ചാലിശ്ശേരി : ചാലിശ്ശേരി പഞ്ചായത്തിനകത്ത് കഴിഞ്ഞ കുറേ നാളുകളായി ലീഗും കോൺഗ്രസ്സും തമ്മിൽ ഭിന്നത നിലനിൽക്കുകയായിരുന്നു.
യുഡിഎഫിൻ്റെ മുതിർന്ന നേതാക്കൾ തർക്കം പരിഹരിക്കുന്നതിനു വേണ്ടി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുസ്ലിം ലീഗ് ആവശ്യപ്രകാരം അക്ബർ ഫൈസൽ ചൊവാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി
സാവിത്രികുട്ടിക്ക് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായ രാജിക്കത്ത് നൽകിയത്.