Asian Metro News

കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ് മെന്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട...
  • ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആശയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ ചോദ്യം...
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...

കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ് മെന്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ് മെന്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു
September 15
12:21 2020

പാലക്കാട് / കൊപ്പം: നിർമ്മാണം പൂർത്തിയാക്കിയ കൊപ്പം വില്ലേജ് ഓഫീസ് കം റിഫ്രഷ് മെന്റ് കോംപ്ലക്സ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് മുഹസിൻ MLA അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ബാലമുരളി സ്വാഗതം പറഞ്ഞു.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 93.5 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ച രിക്കുന്നത്
ജില്ല പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ടി.കെ.നാരായണദാസ്, പഞ്ചായത്ത് പ്രസിഡണ്ട് പി. സുമിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, പഞ്ചായത്ത് വൈസ് സിഡണ്ട് കെ സി ഗോപാലകൃഷ്ണൻ, ‘ യു.അജയകമാർ, ഇ.പി.ശങ്കരൻ ,എം.പി.രാമദാസ്, ഭാസ്ക്കരൻ, മുസ്തഫ മാസ്റ്റർ,ജയകൃഷ്ണൻ, അബ്ദുൾ റഹ്മാൻ എ.ഡി.എം.ആർ.പി.സുരേഷ്, തഹസിൽദാർ എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനിയർ ജയശ്രീയു.പി. റിപ്പോർട്ട് അവതരിപ്പിച്ചു. സബ് കലക്ടർ അർജുൻപാണ്ഡ്യൻ നന്ദി പറഞ്ഞു.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment