കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന് അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റും, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്നു. ഹൃദയാഘാതത്തേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.
