ഷാർജ:അൽ നഹ്ദയിൽ 50 നിലകെട്ടിടത്തിന് തീപിടിച്ചു. മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീയണക്കുന്നതിനായി ഷാർജ ഡിഫൻസ്ടീം രംഗത്തെത്തി. അബ്കോ എന്ന കെട്ടിടത്തിനാണ്
തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
