കൊല്ലം റൂറൽ പൊലീസിന് അഞ്ചലിലെ പ്രദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഉപഹാരം നൽകുന്നു
കൊല്ലം റൂറൽ പൊലീസിന് അഞ്ചലിലെ പ്രദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഉപഹാരം നൽകുന്നു
കൊട്ടാരക്കര : കോവിഡ് പ്രതിരോധത്തിന് മികച്ച പ്രവർത്തനം നടത്തുന്ന കൊല്ലം റൂറൽ പൊലീസിന് അഞ്ചലിലെ പ്രദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ നൽകിയ ഉപഹാരം പ്രസിഡന്റ് സി. ദീപേഷിൽ നിന്നും റൂറൽ എസ്പി. ഹരിശങ്കർ ഏറ്റു വാങ്ങുന്നു.