ഡൽഹി : ജീവനെടുത്ത് ഉഷ്ണതരംഗം. മരണം 50 കടന്നു. ദിൻദയാൽ ആശുപത്രിയിൽ എത്തിയത് 22 മൃതദേഹങ്ങൾ. കുഴഞ്ഞുവീണ വരെയും മരിച്ചവരെയും കൊണ്ട് ആശുപത്രികളിലേക്ക് എത്തുന്ന ആംബുലൻസുകളുടെ എണ്ണം ഉയരുന്നു. റോഡുകളിലും ചേരികളിലും കഴിയുന്നവരാണ് ഏറെയും.
ഡൽഹിയിൽ ഉഷ്ണ തരംഗത്തിൽ മരണം 58 കട
ന്നെന്നാണ് അനൗദ്യോഗിക കണക്ക്.