കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ സൈബർ വോളൻ്റിയേഴ്സിനെ നിയോഗിക്കുന്നു. സേവന തൽപരരും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരെയാണ് നിയമിക്കുന്നത്. വർദ്ധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റക്യത്യങ്ങളും തടയുന്നതിലേക്കാണ് പൊലീസിൻ്റെ ഈ പുതിയ പദ്ധതി. തിരെഞ്ഞെടുക്കുന്നവർക്കുള്ള നിർദ്ദേശളും മറ്റും പോലീസ് സ്റ്റേഷൻ മുഖേന നൽകുന്നതാണ്.
താൽപര്യമുള്ളവർ താഴെയുള്ള ലിങ്കിൽ കയറി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Cyber volunteer Registration link