ഗുഡ് സമരിത്താൻ സർട്ടിഫിക്കേറ്റ് കോഴ്സ് കരുതൽ അക്കാഡമിയിൽ

June 29
14:37
2023
കൊല്ലം : കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കരുതൽ അക്കാഡമി ഹാളിൽ ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ 09.30 ന് ഫസ്റ്റ് എയ്ഡ് & ബി എൽ എസ് സർട്ടിഫിക്കേഷൻ ക്ലാസ് ഉണ്ടാകും.
ഫസ്റ്റ് എയ്ഡ്, സി പി ആർ, ചോക്കിങ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ( ഇപ്ലോ ), ജ്വാല വിമൻസ് പവർ എന്നീ സംഘടനകളും പരിശീലനത്തിൽ പങ്കാളികളാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9387676757, 8089802884, 9387045116 എന്നീ നമ്പറുകളിൽ വിളിക്കാം.
There are no comments at the moment, do you want to add one?
Write a comment