കൊട്ടാരക്കര : ഓടനാവട്ടം ബിബിൻ സദനത്തിൽ മാത്യുവിന്റെ മകൻ ബിബിൻ മാത്യു(31) ദുബായിലെ ജബൽ അലിയിൽ ജോലിസ്ഥലത്ത് വച്ച് നിര്യാതനായി. ഭാര്യ : കെസിയ (ആയൂർ ഒഴുകുപാറക്കൽ അമ്പനാറ്റിൽ കുടുംബാംഗമാണ്). മകൻ: ബ്രിയോൺ ബിബിൻ. മാതാവ് : ലിസി. ഭൗതികശരീരം നടപടിക്രമം പൂർത്തീകരിച്ച് നാട്ടിലെത്തിക്കും. സംസ്കാരം : പിന്നീട്
