Asian Metro News

പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ

 Breaking News

പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ

പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ
January 26
08:54 2023
കരസേന: മേജർ ജനറൽ കെ.നാരായണൻ (രണ്ടാം തവണ), ലെഫ്.ജനറൽ പി.എൻ.അനന്തനാരായണൻ, ലെഫ്.ജനറൽ വി.ശ്രീഹരി, ലെഫ്.ജനറൽ സതീഷ് രാമചന്ദ്രൻ അയ്യർ, മേജർ ജനറൽ ആർ.എസ്.രാമൻ.

നാവികസേന: റിയർ അഡ്മിറൽ കെ.പി. അരവിന്ദൻ

മറ്റു ബഹുമതികൾ നേടിയ മലയാളികൾ

വിശിഷ്ട സേവാ മെഡൽ

കരസേന: മേജർ ജനറൽ പി.ആർ.മുരളി, ബ്രിഗേഡിയർ രാകേഷ് നായർ, ബ്രിഗേഡിയർ മാത്യൂസ് ജേക്കബ്

നാവികസേന: കമ്മഡോർ എൻ.പി.പ്രദീപ്, ക്യാപ്റ്റൻ സാമുവൽ മാമ്മൻ ഏബ്രഹാം

ധീരതയ്ക്കുള്ള സേനാ മെഡൽ: മേജർ കൃഷ്ണ നായർ

വിശിഷ്ട സേവനത്തിനുള്ള സേനാ മെഡൽ: ബ്രിഗേഡിയർ ബാലചന്ദ്രൻ നമ്പ്യാർ

നവ് സേനാ മെഡൽ: കമ്മഡോർ അനീഷ് എം.ജെ.നായർ, കമ്മഡോർ വി.ഗണപതി

യുദ്ധ് സേവാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ എം.ജിനോ തോമസ്

വായുസേനാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ രാമചന്ദ്രൻ വിജേന്ദ്രൻ

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment