ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു.

December 03
11:52
2022
കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.
There are no comments at the moment, do you want to add one?
Write a comment