Asian Metro News

കൊട്ടാരക്കര ഠൌൺ യുപി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന്

 Breaking News

കൊട്ടാരക്കര ഠൌൺ യുപി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന്

കൊട്ടാരക്കര ഠൌൺ യുപി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന്
July 22
21:08 2022

കൊട്ടാരക്കര ഠൌൺ യുപി സ്കൂളിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ ഷാജു അധ്യക്ഷത വഹിക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment