കൊട്ടാരക്കര ഠൌൺ യുപി സ്കൂളിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ ഷാജു അധ്യക്ഷത വഹിക്കും.
