കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയ വേദിയും, ഫ്രണ്ട്സ് തോട്ടം മുക്ക് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും , 25 – മത് ആ ജീവാന്ത പെൻഷൻ വിതരണവും ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻസിപ്പൽ ചെയർമാൻ A ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അനിത ഗോപകുമാർ, Dr സന്തോഷ് തര്യൻ, സാം തെങ്ങും വിള, E. ശമുവൽ , അഡ്വ. വെളിയം അജിത്, സജീ ചേരൂർ എന്നിവർ പങ്കെടുത്തു.
