പ്രതിഷേധ ധർണ്ണ നടത്തി കൊട്ടാരക്കര : സിപിഐ മുൻ കൗൺസിലർ ആയിരുന്ന സുരേഷിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ ധർണ്ണ കൊട്ടാരക്കര പ്രസ്സ് ക്ലബ് മൈതാനിയിൽ നടത്തി.