Asian Metro News

ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്

 Breaking News

ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്
October 23
15:10 2021

മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, (ആണ്‍, പെണ്‍) വിഭാഗം ജില്ലാടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. താത്പര്യമുള്ള ടീമുകള്‍ നവംബര്‍ അഞ്ചിനകം എന്‍ട്രി സെക്രട്ടറി, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി എന്ന വിലാസത്തില്‍ എത്തിക്കണം. കായികതാരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അന്നേ ദിവസം രാവിലെ ഒന്‍പതിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. സബ് ജൂനിയര്‍-01-04-2007, ജൂനിയര്‍- 01-04-2003 ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496901710.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment