Asian Metro News

ലെവല്‍ക്രോസ് അടച്ചിടും

 Breaking News

ലെവല്‍ക്രോസ് അടച്ചിടും

ലെവല്‍ക്രോസ് അടച്ചിടും
October 23
15:21 2021

പാലക്കാട്‌: പറളി – മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പാമ്പാടി – ലെക്കിടി, പറളി – ഓടന്നൂര്‍ / കോട്ടായി വഴി പോകണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment