ജനീവ :ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്സിനേഷൻ (Vaccination) നടത്തി വീണ്ടും ജീവിതം പാഴായെ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന (WHO) . വെള്ളിയാഴ്ച ഇത് ആഗോളതലത്തിലുള്ള പരാജയമാണെന്നും പറഞ്ഞിരുന്നു. ഇതിൽ അപലപിച്ച് കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
