കോട്ടയം;; കൂരോപ്പട ളാക്കാട്ടൂർ കുന്നക്കാട്ടിൽ ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ(73) അന്തരിച്ചു
.പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന് സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങി
അത് കണ്ടുനിന്നവർക്കു സങ്കടം അടക്കാനാകാതെ നിലവിളിയായി
.ഇരുപത്തിനാല് വർഷത്തിലേറെ ബ്രഹ്മദത്തനൊപ്പം.ആയിരുന്നു ഓമനച്ചേട്ടൻ .
ആന ഇപ്പോൾ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്. അവിടെ നിന്നാണ് തന്റെ ഓമനച്ചേട്ടനെ അവസാനമായി കാണാൻ വന്നത്
.കടപ്പാട്;