Asian Metro News

ഇന്ത്യ പൂര്‍ണമായി അടച്ചിടണം ; അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158,...
  • പ്രതീക്ഷയര്‍പ്പിച്ച്‌ ലോകം; പ്രായമായവരില്‍ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍: പ്രായമായവരില്‍ ഫൈസര്‍ വാക്സിന്‍ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകര്‍. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസര്‍ വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.കോവിഡ് മരണനിരക്ക് ഗണ്യമായി...
  • അഞ്ചു തവണ തുടർച്ചയായി നിയമസഭയിൽ എത്തിയ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം വേണമെന്ന് ഭരണിക്കാവ് ആർ എസ് പി (ലെനിനിസ്റ്റ് )അംഗം കോവൂർ കുഞ്ഞുമോന് അഞ്ചു തവണയായി തുടർച്ചയായി നിയമസഭയിൽ എത്തുന്നത് അത് പരിഗണിച്ചു ഇടതു ഘടക കക്ഷി അല്ലെങ്കിലും ഇടതു പിന്തുണയോടാണ് കോവൂർ സ്ഥിരമായി നിയമസഭയിൽ എത്തുന്നത്.. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി യുടെ...
  • സൗജന്യ ആർ ടി പി സി ആർ പരിശോധനയും ബോധവത്കരണവും നടത്തി . എഴുകോൺ ജനമൈത്രി പോലീസും കരീപ്ര ഗ്രാമപഞ്ചായത്തും കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കുഴിമതിക്കാട്ട് മഠത്തിൽ ഭാഗം പയറ്റിശ്ശേരി കോളനി,ഇടയ്ക്കിടം കോളനി എന്നിവിടങ്ങളിൽ സൗജന്യആർ ടി പി സി ആർ പരിശോധനയും ബോധവത്ക്കരണവും നടത്തി . കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
  • കുട്ടികളേ… കരുതല്‍ വേണം; വരുന്നു കൊവിഡിന്റെ മൂന്നാംതരംഗം ലോകം വിറകൊള്ളുന്ന മഹാമാരിക്കാലത്താണല്ലോ. ഒന്നര വര്‍ഷത്തിലേറെയായി നാം മാസ്‌കിട്ടും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കരുത്തോടെ നമ്മെ ആക്രമിക്കുകയാണ്. ലോകത്തെ പലയിടത്തും കണ്ട കാഴ്ചകള്‍ നമ്മുടെ നാട്ടിലും എത്തിനില്‍ക്കുന്നു. ദയനീയ രംഗങ്ങള്‍ കണ്‍മുന്നിലും ആവര്‍ത്തിക്കുന്നു....

ഇന്ത്യ പൂര്‍ണമായി അടച്ചിടണം ; അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി

ഇന്ത്യ പൂര്‍ണമായി അടച്ചിടണം ; അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി
May 01
10:10 2021

ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി. രോഗവ്യാപനം തടയാന്‍ ലോക്ഡൗണ്‍ സഹായകമാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിര്‍ദേശം. കുറച്ച്‌ ആഴ്ചകള്‍ എങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഡോ. ആന്റണി എസ് ഫൗച്ചി പറയുന്നത് ഇന്ത്യ സമ്ബൂര്‍ണമായി അടച്ചിട്ട് കോവിഡ് വ്യാപനം തടയണം. അതുവഴി മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടന്ന് പോകുന്നത് അത്യന്തം ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ചെയ്യേണ്ടത് രോഗികള്‍ക്ക് ആശ്വാസമെത്തിയെന്ന് ഉറപ്പാക്കലാണ്. അമേരിക്കയും മറ്റു രാജ്യങ്ങളും ചെയ്ത പോലെ ലോകം അടിയന്തരമായി ഇന്ത്യക്ക് സഹായമെത്തിക്കണം. മറ്റൊന്ന് കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കണം. സൈന്യം ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കണമെന്നും ആന്റണി എസ് ഫൗച്ചി പറഞ്ഞു ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ മെഡിക്കല്‍ ഉപദേശകനാണ് ഫൗച്ചി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment