യൂത്ത് ഫ്രണ്ട് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ജയകുമാർ അന്തരിച്ചു
യൂത്ത് ഫ്രണ്ട് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ജയകുമാർ അന്തരിച്ചു
കൊട്ടാരക്കര : യൂത്ത് ഫ്രണ്ട് (ബി)യുടെ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് നീലേശ്വരം പണ്ടാരകിഴക്കതിൽ ജയകുമാർ (കൊച്ചുണ്ണി-43) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം