കൊട്ടാരക്കര സ്വദേശി തിരുവനന്തപുരത്ത് വച്ചു വാഹന അപകടത്തിൽ മരിച്ചു

January 22
06:06
2021
കൊട്ടാരക്കര: തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ഐപിസി തൃക്കണ്ണമംഗൽ സഭാംഗം കൊട്ടാരക്കര എബനേസർ വില്ലയിൽ എസ്. ജോർജിൻ്റയും ലളിത ജോർജിൻ്റെയും മകൻ ജോയൽ ജോർജ് (24) നിര്യാതനായി.
PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണ്ണിറ്റിൻ്റെ സജീവ പ്രവർത്തകനും മുൻ ഔദോഗിക ഭാരവാഹിയുമായിരുന്നു. സഹോദരൻ ജേക്കബ് ജോർജ്
There are no comments at the moment, do you want to add one?
Write a comment