Asian Metro News

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

 Breaking News

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
January 21
11:25 2021

തിരുവനന്തപുരം : സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റില്‍ ആയിരിക്കുന്നു. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ബി​സ്മി​ല്ലാ​ഖാ​നാ​ണ്​ (32) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വി​ദ്യാ​ര്‍​ഥി​നി​യുമായി സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത യു​വാ​വ് ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റയുകയുണ്ടായി. കൂടാതെ യു​വ​തി​യി​ല്‍​ നി​ന്ന് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. കോ​ഴി​ക്കോ​ടു​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത യു​വാ​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സ് മു​ണ്ട​ക്ക​യം പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​ജു പ​റ​ഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment