വാകസിൻ എടുത്താലും ജാഗ്രത തുടരണം : മന്ത്രി കെ.കെ. ശൈലജ

January 16
10:01
2021
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിനേഷനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കെ.കെ. ശൈലജ കണ്ണൂരില്‍ .മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു ‘ വിപുലമായ സംവിധാനമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
വാകസിന് എടുത്താലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പു നല്കി. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പെട്ടെന്ന് ഉയര്‍ന്നില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടലാണ് ഇതിന് കാരണമെന്നും ഇതു കേന്ദ്രസമിതി ഉള്‍പ്പെടെ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment