Asian Metro News

നാലാംതവണയും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

 Breaking News

നാലാംതവണയും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

നാലാംതവണയും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
January 12
08:09 2021

കാ​ക്ക​നാ​ട്: എ​ന്‍.​ജി.​ഒ ക്വാ​ര്‍ട്ടേ​ഴ്സ് കു​ഴി​ക്കാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നു വീ​ണ്ടും മോ​ഷ​ണം. ശ്രീ​കോ​വി​ലി​നു മു​ന്‍വ​ശ​ത്തു​ള്ള ഭ​ണ്ഡാ​ര​വും തൊ​ട്ട​ടു​ത്തു​ള്ള നാ​ഗ​രാജാവിന്റെ ത​റ​യി​ലു​ള്ള ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ഇ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു നാ​ണ​യ​ത്തു​ട്ടു​ക​ളും നോ​ട്ടു​ക​ള​ട​ക്കം 10,000 രൂ​പ​യോ​ളം ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണു വി​വ​രം.

ഡി​സം​ബ​ര്‍ 27നാ​ണ് ഒ​ടു​വി​ല്‍ ഭ​ണ്ഡാ​രം തു​റ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ക്ഷേ​ത്രം പൂ​ജാ​രി രാ​വി​ലെ ക്ഷേ​ത്ര ന​ട​തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്.
ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കു​ന്ന കള്ളന്റെ ദൃ​ശ്യ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലെ സി.​സി ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ നാ​ലാം​ത​വ​ണ​യാ​ണ് ക്ഷേ​ത്ര​ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ​ന്നി​ട്ടും പൊ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ക്ഷേ​ത്രം സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഉ​ള്‍പ്പെ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment