Asian Metro News

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

 Breaking News

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു
December 31
13:01 2020

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ബോ​ര്‍​ഡ് പ​രീ​ക്ഷാ തീ​യ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ ആ​രം​ഭി​ക്കും. പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ തു​ട​ങ്ങും.

ജൂ​ണ്‍ 10 ന​കം പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ 15 ന് ​ന​ട​ക്കും. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സി​ബി​എ​സ്‌ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഡേ​റ്റ്ഷീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 33 ശ​ത​മാ​നം ഇ​ന്‍റേ​ണ​ല്‍ ചോ​യി​സും 30 ശ​ത​മാ​നം സി​ല​ബ​സും കു​റ​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​പോ​ലെ എ​ഴു​ത്തു​പ​രീ​ക്ഷ​യാ​കും ന​ട​ക്കു​ക.

പ​രീ​ക്ഷ ഡേ​റ്റ്ഷീ​റ്റി​ല്‍ ഓ​രോ പ​രീ​ക്ഷ​യു​ടെ​യും തീ​യ​തി​യും സ​മ​യ​വും കൂ​ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ ശ​ങ്ങ​ളു​മു​ണ്ടാ​കും. പു​തു​ക്കി​യ സി​ല​ബ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ http://cbseacad emic.n ic.in/revisedcurriculam എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment