ക്രിസ്ത്മസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറിന്റെയും കൊട്ടാരക്കര റൂറൽ എസ് പി ടെയും, നിർദ്ദേശനുസരണം, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി സുരേഷിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ് പി യുടെ സ്പെഷ്യൽ ടീമും, അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസും, പോലീസ് ഡോഗ് സ്ക്വാഡ് ചേർന്ന് സംയുക്തമായി ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ റെയ്ഡ് നടത്തുന്നു, സബ് ഇൻസ്പെക്ടർ ആർ എസ് രഞ്ജു, എസ് ഐ മാരായ ശിവശങ്കര പിള്ള, അജയകുമാർ, അനിൽകുമാർ, അസ്സി:എസ് ഐ രാധാകൃഷ്ണ പിള്ള, ഉദയകുമാർ,സി പി ഓ ബിജോ പോലീസ് ഡോഗ് സ്ക്വാഡ് ടീമിലെ ഡോഗ് ഹെക്ടർ, ഡോഗ് ഹാൻഡ്ലർ ജസ്റ്റിൻ എക്സൈസ് ബോർഡർ ചെക്കിങ് ടീം ആയ അഞ്ചൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു എൻ ബേബിയുടെ നേതൃത്തിൽ ഉള്ള അഞ്ചൽ റേഞ്ച് ഓഫീസ് പാർട്ടിയും, ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാം സി ഇ ഓ മാരായ വിനു, കിഷോർ എന്നിവർ റൈഡിൽ പങ്കെടുത്തു.