Asian Metro News

വീട് കയറി ആക്രമണം പ്രതി പിടിയിൽ

 Breaking News

വീട് കയറി ആക്രമണം പ്രതി പിടിയിൽ

വീട് കയറി ആക്രമണം പ്രതി പിടിയിൽ
December 26
11:09 2020

കൊട്ടാരക്കര : കലയപുരം കുഴിയിൽ മുക്ക് തൈപ്ലാവിള വീട്ടിൽ സുമ ജോണിന്റെ വീട്ടിൽ കടന്ന് കയറി പരാതിക്കാരിയെ ആക്രമിച്ച് പരിക്കേൽപിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിലെ പ്രതി കലയപുരം വില്ലേജിൽ വള്ളക്കടവ് കുഴിയിൽ മുക്ക് തൈപ്ലാവിള വീട്ടിൽ ​ഗീവർഗ്ഗീസ് മകൻ ബാബു മാത്യു (34)നെ കൊട്ടാരക്കര പോലീസ് പിടികൂടി. സമാന സ്വഭാവമുള്ള കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment