Asian Metro News

ജനുവരി എട്ടിനകം കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്‌

 Breaking News

ജനുവരി എട്ടിനകം കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്‌

ജനുവരി എട്ടിനകം കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്‌
December 08
10:28 2020

കൊച്ചി: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

സിആര്‍പിഎഫ് പളളിപ്പുറം ക്യാമ്ബിനാകും ചുമതല. കോടതിയുത്തരവ് എ എസ് ജി, സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment