Asian Metro News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു

 Breaking News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു
December 05
12:05 2020

ഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി.ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment