Asian Metro News

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്‌

 Breaking News

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്‌

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്‌
December 03
10:32 2020

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെയ്ഡ്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഐ.​എം. സ​ലാം, ദേ​ശീ​യ സെ​ക്ര​ട്ട​റി ന​സ​റു​ദ്ദീ​ന്‍ എ​ള​മ​രം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണു ഇഡി പ​രി​ശോ​ധ​ന നടത്തുന്നത്.

അതേസമയം, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താവായ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി അ​ഷ്റ​ഫ് മൗ​ല​വി​യു​ടെ പൂ​ന്തു​റ​യി​ലെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സാമ്പത്തിക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment