Asian Metro News

സിബിഎസ്ഇ പത്ത്, +2 ക്ലാസുകളിലെ പരീക്ഷ റദ്ദാക്കില്ല; തീയതി ഉടൻ പ്രഖ്യാപിക്കും

 Breaking News

സിബിഎസ്ഇ പത്ത്, +2 ക്ലാസുകളിലെ പരീക്ഷ റദ്ദാക്കില്ല; തീയതി ഉടൻ പ്രഖ്യാപിക്കും

സിബിഎസ്ഇ പത്ത്, +2 ക്ലാസുകളിലെ പരീക്ഷ റദ്ദാക്കില്ല; തീയതി ഉടൻ പ്രഖ്യാപിക്കും
November 21
10:17 2020

ന്യൂഡല്‍ഹി: അധ്യയന വര്‍ഷത്തെ സിബിഎസ്‌ഇ പത്ത്, +2 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി. പരീക്ഷാ തീയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ബോര്‍ഡ് വിശദീകരണം നല്‍കിയത്. അസോചം സംഘടിപ്പിച്ച വെബിനാറിലാണ് ത്രിപാഠി ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ ഏതു വിധേനയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി-മാര്‍ച്ചില്‍ പരീക്ഷ നടക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment