Asian Metro News

ബിനീഷുമായി സാമ്പത്തിക ഇടപാട്: നാലുപേർക്ക് ഇ.ഡി. നോട്ടീസ്‌

 Breaking News

ബിനീഷുമായി സാമ്പത്തിക ഇടപാട്: നാലുപേർക്ക് ഇ.ഡി. നോട്ടീസ്‌

ബിനീഷുമായി സാമ്പത്തിക ഇടപാട്: നാലുപേർക്ക് ഇ.ഡി. നോട്ടീസ്‌
November 14
11:16 2020

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍ ആയിരിക്കുകയാണ്. ഇപ്പോള്‍ ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്ന നാലുപേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നവംബര്‍ 18 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

അബ്ദുല്‍ ലത്തീഫ് , റഷീദ് , അനി കുട്ടന്‍ , അരുണ്‍ എസ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചത്. അബ്ദുല്‍ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല. ബിനീഷ് കോടിയേരിയുമായി ഇവര്‍ക്ക് സാമ്ബത്തിക ഇടപാടുണ്ടായിരുന്നതായി ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment