കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ജില്ലയില്‍ ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന് ആണ് മരിച്ചത്. ആലക്കോട് സെൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോസന്. പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡില്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ബാധിച്ചു. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു
