Asian Metro News

സൗദി അറേബ്യയില്‍ ​419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 Breaking News

സൗദി അറേബ്യയില്‍ ​419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ ​419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
October 03
13:24 2020

സൗദി അറേബ്യയില്‍ ​419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.626 പേര്‍​ സുഖം പ്രാപിച്ചു. 27 പേര്‍ കോവിഡ്​ ബാധിച്ച്‌​ രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ മരിച്ചു.ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 3,35,997 പോസിറ്റീവ്​ കേസുകളില്‍ 3,20,974 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയര്‍ന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 10,173 പേരാണ്​. അതില്‍ 954 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.6 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment