Asian Metro News

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്

 Breaking News

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്
September 23
10:49 2020

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച്‌ പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്.

ഇന്ന് പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്. പാളയം മാര്‍ക്കറ്റില്‍ രോഗ ബാധതയുണ്ടായതോടെ മാര്‍ക്കറ്റ് അടച്ചിടും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment