Asian Metro News

സംസ്​ഥാനത്ത്​ ഇന്ന്​ 4644 പേര്‍ക്ക്​ കോവിഡ്

 Breaking News

സംസ്​ഥാനത്ത്​ ഇന്ന്​ 4644 പേര്‍ക്ക്​ കോവിഡ്

സംസ്​ഥാനത്ത്​ ഇന്ന്​ 4644 പേര്‍ക്ക്​ കോവിഡ്
September 19
12:50 2020

തിരുവനന്തപുരം : സംസ്​ഥാനത്ത്​ ശനിയാഴ്​ച​ 4644 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു . 3781 പേര്‍ക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. ഇതില്‍ 448 പേരുടേത്​ ഉറവിടമറിയാത്തതാണ്​.

കോവിഡ്​ ബാധിച്ച്‌​ 18 പേര്‍ ഇന്ന്​ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ്​ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്-​ 824. 37488 പേര്‍ സംസ്​ഥാനത്ത്​ നിലവില്‍ ചികിത്സയിലുണ്ട്​. രോഗം സ്​ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment