തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 43 പേർ വിദേശത്തുനിന്നു വന്നവരാണ് .70 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സമ്പർക്കം വഴി 3013 പേർക്ക് ഘോരം സ്ഥിരീകരിച്ചു. 2532 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി, ഇന്ന് 12 മരണം സ്ഥിരീകരിച്ചു സംസ്ഥാനത്ത് ആകെ മരണം 466 ആയി
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 656
കൊല്ലം 234
പത്തനംതിട്ട 146
ആലപ്പുഴ 338
കോട്ടയം 192
ഇടുക്കി 29
എറണാകുളം 239
തൃശ്ശൂർ 188
പാലക്കാട് 136
മലപ്പുറം 348
കോഴിക്കോട് 260
വയനാട് 64
കണ്ണൂർ 213
കാസർഗോഡ് 172