സംസ്ഥാനത്തു ഇന്ന് 1167 പേർക്ക് കൂടി കോവിഡ് 19 സ്ഥിതികരിച്ചു. സമ്പർക്കത്തിലൂടെ 888 രോഗികളാണ് ഉള്ളത്. രോഗം സ്ഥിതീകരിച്ചവരിൽ 122 പേർ വിദേശത്ത് നിന്നും വന്നവർ; 96 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.679 പേർക്ക് രോഗമുക്തി. 4 മരണം
ജില്ലാ തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 227
കൊല്ലം 95
പത്തനംതിട്ട 63
ആലപ്പുഴ 84
കോട്ടയം 118
ഇടുക്കി 7
എറണാകുളം 70
തൃശ്ശൂർ 109
പാലക്കാട് 86
മലപ്പുറം 112
കോഴിക്കോട് 67
വയനാട് 53
കണ്ണൂർ 43
കാസർഗോഡ് 38