ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്നയാൾ മരിച്ചു

July 28
11:49
2020
ഓങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നമ്പാടത്ത് ഇന്നലെ രാത്രി ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു.ചുങ്കത്ത് ബാദുഷ (38 ) ആണ് മരിച്ചത്. പരിക്കേറ്റ നബീസ(65), സാബിറ(45), ഷാജഹാൻ(40), എന്നിവർ ചികിത്സയിലാണ്.
There are no comments at the moment, do you want to add one?
Write a comment