Asian Metro News

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ്‌

 Breaking News

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ്‌

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ്‌
July 24
08:01 2020

കോട്ടയം : കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ്‌. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റീനിലാക്കി ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം , കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്ഇതാദ്യമായാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഗൈനക്കോളജി വാർഡിലെ രോഗികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment